കാസര്‍കോട്:(www.evisionnews.in) ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്കു നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ബോധവത്ക്കരണ പരിപാടി നടത്തി. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുളള ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. നാരായണന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ പത്മനാഭന്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെവി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് അസി. ഡയറക്ടര്‍ കെ. അജിത മത്സ്യഫെഡ് പ്രൊജക്ട് ഓഫീസര്‍ കെ. വി സേതു, മത്സ്യബോര്‍ഡ് ഫിഷറീസ് ഓഫീസര്‍ സി.പി ഭാസ്‌ക്കരന്‍ എന്നിവര്‍ ക്ലാസ്സുകളെടുത്തു.
keywords :kasaragod-fisheries-class
Post a Comment
0 Comments