Type Here to Get Search Results !

Bottom Ad

മികച്ച ഫ്രണ്ട്ഷിപ് ഗ്രൂപ്പ് : വോട്ടിങ്ങ് ആരംഭിച്ചു


കാസര്‍കോട് :(www.evisionnews.in)മലയാള ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ആദ്യമായി ഇവിഷന്‍ ന്യൂസ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന സൊഷ്യല്‍ മീഡിയ അവാര്‍ഡിന്റെ ഭാഗമായി ഏറ്റവും മികച്ച ഫ്രണ്ട്ഷിപ് ഗ്രൂപ്പിന് വേണ്ടിയുള്ള വോട്ടിങ്ങ് ആരംഭിച്ചു.സിയാദ് പെര്‍ഡാല അഡ്മിനായ കലാലയം, അസ്സി അഡൂര്‍ അഡ്മിനായ ലൗവ്‌ലി ചാറ്റിംഗ്, റാഫി അഡ്മിനായ ഫ്രണ്ട്‌സ് നെറ്റ് വര്‍ക്,ഷാക്കി ബോവിക്കാനം അഡ്മിനായ നല്ലകുട്ടുകാര്‍, രിഫായി ഉറുമി അഡ്മിനായ എക്‌സല്‍ ഫ്രണ്ട്‌സ് എന്നീ അഞ്ച് ഗ്രൂപ്പുകളാണ് മല്‍സരരംഗത്തുള്ളത്. വോട്ട് ചെയ്യേണ്ട ലിങ്ക്. http://www.google.com/reviews/polls/display/-9022123694763454706/blogger_template/result?hideq=true&purl=www.evisionnews.in

സെപ്തംബര്‍ ഒന്ന് വരെ വോട്ടുകള്‍ രേഖപ്പെടുത്താം.

Post a Comment

0 Comments

Top Post Ad

Below Post Ad