Type Here to Get Search Results !

Bottom Ad

ഭെല്ലിന് സമീപത്തെ ചായക്കടക്ക് തീപിടിച്ചു

കുമ്പള: (www.evisionnews.in): ബദ്രഡുക്ക ഭെല്ലിന് സമീപത്തെ സര്‍ക്കാര്‍ പുറമ്പോക്കിലുള്ള ചായക്കടക്ക് തീപിടിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീ പിടുത്തമുണ്ടായത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും ചായക്കട പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. തീ പിടുത്തത്തിനുണ്ടായ കാരണം വ്യക്തമല്ല.


Keywords; Kasaragod-news-fire-in-tea-stall-near-bhel-at-badradukka-kumbla

Post a Comment

0 Comments

Top Post Ad

Below Post Ad