Type Here to Get Search Results !

Bottom Ad

എലിപ്പനി ബാധിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

ഉദുമ (www.evisionnews.in): എലിപ്പനി ബാധിച്ച് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു. പനയാല്‍ ദേവന്‍പൊടിച്ച പാറയിലെ സുന്ദരന്റെ മകന്‍ വിനയ (30)നാണ് മരിച്ചത്. 

വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. അമ്മ: ലക്ഷ്മി. ഭാര്യ: ശ്രുതി. രണ്ട് വയസുകാരി സില്‍ന ഏക മകളാണ്. സഹോദരങ്ങള്‍: ബിന്ദു, വിനോദ്.


Keywords: Kasaragod-uduma-hospital-concreate-

Post a Comment

0 Comments

Top Post Ad

Below Post Ad