Type Here to Get Search Results !

Bottom Ad

കുളങ്കര യുവധാര പ്രവര്‍ത്തകര്‍ റോഡിന്റെ വശങ്ങളില്‍ കെട്ടിക്കിടന്ന വെള്ളം നീക്കം ചെയ്തു


എരിയാല്‍ : (www.evisionnews.in) എരിയാല്‍ സിപിസിആര്‍ഐക്ക് മുന്‍വശം ഹൈവേക്ക് സമീപം കെട്ടിക്കിടക്കുന്ന വെള്ളം മൂലം കാല്‍നടയാത്രക്കാര്‍ വളരെ പ്രയാസപ്പെട്ടാണ് ഇതിലുടെ യാത്രചെയ്യുന്നത്.ഇതിനെതിരെ അധിക്യതരുടെ ഭാഗത്ത് നിന്നും ഒരു പരിഹാരവും കാണാത്തതുകൊണ്ട് യുവധാര പ്രവര്‍ത്തകര്‍ അഷ്‌റഫ് കുളങ്കര, മുനീര്‍ നബില്‍, അസീബ് ,റാഷിദ് എസ് കെ ,ഖത്തര്‍ റിയാസ്,മഹ്ഷൂക്,ജബ്ബു, അന്‍സിയാദ്, സിയാദ്, ജൂനൈദ് ആസിഫ്,അജ്മല്‍ എന്നിവര്‍ മുന്നിട്ടിറങ്ങി റോഡിന്റെ വശങ്ങള്‍ വൃത്തിയാക്കുകയും വെള്ളം നീക്കം ചെയ്യുകയും ചെയ്തു.

Keywords: eriyal-kulangara-yuvadhara-workers

Post a Comment

0 Comments

Top Post Ad

Below Post Ad