Type Here to Get Search Results !

Bottom Ad

കാറപകടത്തില്‍ പരിക്കേറ്റ ഉപ്പള സ്വദേശി മരിച്ചു


കുഞ്ചത്തൂര്‍ (www.evisionnews.in): കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു. ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപം താമസക്കാരനായ റിട്ട. സീ മാന്‍ എസ്.എ അബ്ദുല്ല (65) ആണ് മരിച്ചത്. 

ഈ മാസം കുഞ്ചത്തൂരിലായിരുന്നു അപകടമുണ്ടായത്. അബ്ദുല്ല സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിരെ വരികയായിരുന്ന ഓംമ്‌നി വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരതരമായി പരിക്കേറ്റ അബ്ദുല്ലയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. 

പരേതരായ മൂസ സാറങ്ക് -ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: സുരയ്യ, സാദിഖ്, സഹീദ്, ഷഫീഖ്.


Keywords; Kasaragod-Kunjathur-uppala-native-died-injured-in-car-acident

Post a Comment

0 Comments

Top Post Ad

Below Post Ad