കാസര്‍കോട് :(www.evisionnews.in)സി.പി.എം. സിവില്‍ സ്‌റ്റേഷന്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിപ്പാറയില്‍ ആരംഭിച്ച ജൈവ പച്ചക്കറി സ്റ്റാള്‍ ആരംഭിച്ചു.ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ, താഷ്‌കന്റ് അബ്ദുല്ലയ്ക്ക് നല്‍കി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ എ. നാരായണന്‍, ഹുസൈന്‍ പന്നിപ്പാറ, ടി.എം. നന്ദന്‍, മണി ജി നായര്‍, ശങ്കരന്‍ പുതുമണ്ണ്, ഹമീദ് പാണലം, വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് പന്നിപ്പാറ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി കെ.ജെ. ജിമ്മി സ്വാഗതം പറഞ്ഞു.
സി.പി.എം.സിവില്‍ സ്‌റ്റേഷന്‍ ലോക്കല്‍ കമ്മിറ്റി ജൈവ പച്ചക്കറി സ്റ്റാള്‍ ആരംഭിച്ചു
12:32:00
0
Tags

Post a Comment
0 Comments