Type Here to Get Search Results !

Bottom Ad

ലീഗ് എന്തുപറഞ്ഞാലും വര്‍ഗീയതയായി ചിത്രീകരിക്കുന്നു - കെ.പി.എ മജീദ്


തിരുവനന്തപുരം (www.evisionnews.in): മുസ്ലിം ലീഗ് എന്തുപറഞ്ഞാലും വര്‍ഗീയ നിറം നല്‍കാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പഞ്ചായത്ത് രൂപീകരണം മുസ്ലിം ലീഗിന്റെ മാത്രം താല്‍പര്യമാണെന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. കോടതി വിധി എതിരാണെങ്കില്‍ എല്ലാം തുറന്നു പറയുമെന്നും മജീദ് പറഞ്ഞു. 

Keywords; Kerala-news-court-muslim-league-kpa-majeed-statement
Tags

Post a Comment

0 Comments

Top Post Ad

Below Post Ad