Type Here to Get Search Results !

Bottom Ad

കളനാട് - ചെമ്മനാട് പഞ്ചായത്തിൽ യൂത്ത് ലീഗ് അംഗത്വ വിതരണം തുടങ്ങി

evisionnews

മേല്പറമ്പ്:(www.evisionnews.in) രാജ്യാഭിമാനം കാക്കുക, ആത്മഭിമാനം ഉണർത്തുക എന്ന പ്രമേയം ഉയർത്തി നടത്തുന്ന മുസ്ലിം യൂത്ത് ലീഗ് അംഗത്വ കാമ്പയിൻ ചെമ്മനാട് - കളനാട് പഞ്ചായത്തിൽ തുടക്കമായി.മേല്പറമ്പിൽ നടന്ന ചടങ്ങിൽ യൂത്ത് ലീഗ് ഉദുമ മണ്ഡലം ട്രഷറർ ഹാരിസ് തൊട്ടി, അസ്ലം കിഴൂറിന് നൽകി ഉദ്ഘാടനം ചെയ്തു.അൻവർ കോളിയടുക്കം അധ്യക്ഷത വഹിച്ചു.റൗഫ് ബായിക്കര, അബൂബക്കർ കടാങ്കോട്, അഫസൽ സിസുളു, ഷഫീഖ് കുന്നരിയത്ത് സംബന്ധിച്ചു.

keywords : kalanad-chemmand-panchayath-youth-league

Post a Comment

0 Comments

Top Post Ad

Below Post Ad