ബീജിംഗ്:(www.evisionnews.in) ലോക അത്ലറ്റിക്ക് ചാമ്പ്യന്ഷിപ്പിന്റെ 100 മീറ്റര് ഓട്ടത്തില് ജമൈക്കയുടെ ഉസൈന് ബോള്ട്ടിന് സ്വര്ണം. 9.79 സെക്കന്റില് ഓടിയെത്തിയാണ് ബോള്ട്ട് മൂന്നാം തവണയും സ്വര്ണം കാത്തത്.
9.84 സെക്കന്റില് ഫിനിഷ് ലൈന് തൊട്ട ജസ്റ്റിന് ഗാറ്റ്ലിന് വെള്ളി നേടിയപ്പോള് ടൈസണ് ഗേയ്ക്ക് വെങ്കലം നേടി. അസഫ പവല് നാലാം സ്ഥാനത്തായി.
keywords :usain-bolt-world-athletics-championship-winner
Post a Comment
0 Comments