ദുബായ്:(www.evisionnews.in) കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വികസന ഭരണം കാഴ്ച വെച്ച യു.ഡി.എഫ് സഖ്യത്തെ താഴെയിറക്കുമെന്നും, സി.പി.എമ്മിനെ കൂട്ടുചേര്‍ത്ത് ഭരണത്തിലെത്താം എന്നുമുള്ള ബി.ജെ.പിയുടെ അവാകശ വാദം കേവല വ്യാമോഹമാണെന്ന് ദുബൈ കെ.എം.സി.സി എണ്‍മകജെ പഞ്ചായത്ത് സെക്രട്ടറി ഹസന്‍ കുദുവ പ്രസ്താവിച്ചു.സി.പി.എമ്മില്‍ നിന്നും അണികള്‍ ബി.ജെ.പിയിലേക്ക് ഒഴുകുകയാണെന്നും ഹസന്‍ ആരോപിച്ചു.പണി പൂര്‍ത്തിയായ പെര്‍ളയിലെ ബസ്റ്റാന്റ് കോംപ്ലക്‌സ് തുറന്ന് കൊടുക്കുന്നതോടെ പെര്‍ളയുടെ ചരിത്രത്തിലെ പൊന്‍തൂവലായി മാറുമെന്നും ഹസ്സന്‍ പറഞ്ഞു
keywords:kmcc-hassan-bjp-udf

Post a Comment
0 Comments