Type Here to Get Search Results !

Bottom Ad

ഗണപതിക്ക് പിന്നില്‍ ചെഗുവേര; കണ്ണൂരില്‍ വിപ്ലവ ഗണേശോത്സവം


കണ്ണൂര്‍: (www.evisionnews.in)ബിജെപി വിട്ട് സിപിഎമ്മിലെത്തിയ അണികളെ പിടിച്ചു നിര്‍ത്താന്‍ കണ്ണൂര്‍ അമ്പാടിമുക്കില്‍ സിപിഎം നേതൃത്വത്തില്‍ വീണ്ടും ഗണേശോത്സവവും വിഗ്രഹപൂജയും സംഘടിപ്പിച്ചു. 

ഗണേശവിഗ്രഹത്തിന് പിറകില്‍ ചെഗുവേരയുടെ ചിത്രവും വെച്ചായിരുന്നു വിപ്ലവ ഗണോത്സവം.

രണ്ട് വര്‍ഷം മുമ്പ് അമ്പാടിമുക്കില്‍ ബിജെപി വിട്ട് സിപിഎമ്മിലെത്തിയ പുതിയ സഖാക്കളാണ് ഗണേശോത്സവം സംഘടിപ്പിച്ച് ഇടത് പ്രവര്‍ത്തകരെ അമ്പരപ്പിച്ചത്. കണ്ണൂരിലെ സിപിഎമ്മിന്റെ ചുവന്ന ഗണേശന്‍ പാര്‍ട്ടിയിലും ചര്‍ച്ചയായി. ഇത്തവണ ഗണേശന് പിറകില്‍ ചെഗുവേരയുടെ ചിത്രം കൂടി വെച്ച് വിപ്ലവ ഗണേശോത്സവമാണ് സംഘടിപ്പിച്ചത്.

keywords: bjp-with-cheguvera-photo-cpim

Post a Comment

0 Comments

Top Post Ad

Below Post Ad