Type Here to Get Search Results !

Bottom Ad

വീട്ടമ്മക്ക് കാര്‍ തട്ടി പരിക്ക്


കാഞ്ഞങ്ങാട്: (www.evisionnews.in) ആശുപത്രിയില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുകയായിരുന്ന മധ്യവയസ്‌ക്കയെ കാര്‍ തട്ടി പരിക്കേറ്റ നിലയില്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാലോം വള്ളിക്കടവിലെ ഈഴക്കുന്നേല്‍ ബേബിയുടെ ഭാര്യ ബെറ്റി ബേബിക്കാണ് (56) ബുധനാഴ്ച്ച മാവുങ്കാല്‍ സന്‍ജീവനി ആശുപത്രിക്ക് മുന്നില്‍ വെച്ച് കാര്‍ തട്ടി പരിക്കേറ്റത്. സംഭവത്തില്‍ കെ.എല്‍.60 എച്ച് 3795 നമ്പര്‍ ആള്‍ട്ടോകാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

keywords: kanghangad-woman-accident-injury-car

Tags

Post a Comment

0 Comments

Top Post Ad

Below Post Ad