തൃശ്ശൂര്‍:(www.evisionnews.in) തൃശ്ശൂര്‍ കോടാലി വാസുപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. പുതുക്കാട് സ്വദേശി അഭിലാഷാണ് വെട്ടേറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന സതീഷെന്ന ആളിനും വെട്ടേറ്റു. ഇയാളും ബിജെപി പ്രവര്‍ത്തകനാണ്. ഇരുവരും ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് വെട്ടേറ്റത്.
keywords :thrissur-bjp-stabed
Post a Comment
0 Comments