വിദ്യാനഗര്‍ (www.evisionnews.in): ദേശീയപാതയില്‍ മീന്‍വണ്ടിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു. ലോറികളിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദേശീയപാതയില്‍ വിദ്യാനഗറിനും അണങ്കൂറിനുമിടയില്‍ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.
തിരൂറില്‍ നിന്ന് മത്സ്യവുമായി മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു ലോറികളുടെയും മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.
Keywords: Kasaragod-news-accident-national-highway-condainerlorry--anagaoor

Post a Comment
0 Comments