ഉപ്പള: (www.evisionnews.in) സൗദി അറേബ്യയിലെ മദീനയില്‍ അറബിയുടെ കാര്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന യുവാവിനെ കാണാതയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബേക്കൂറിലെ മമ്മൂഞ്ഞിയുടെ മകന്‍ ഖാലിദിനെ(25)യാണ് അഞ്ച് ദിവസമായി കാണാതായത്. അവിവാഹിതനാണ്. ഒരു വര്‍ഷത്തോളമായി മദീനയില്‍ ജോലി നോക്കി വരികയായിരുന്നു.
Keywords: Uppala-man-missing

Post a Comment
0 Comments