ചെര്‍ക്കള (www.evisionnews.in): സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ റെയ്ഞ്ച് തലത്തില്‍ നഫീസത്തുല്‍ മിസ്‌രിയക്ക് ഒന്നാം റാങ്ക്. എടനീര്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ ഏഴാം തരം വിദ്യാര്‍ത്ഥിനിയാണ്. 391 മാര്‍ക്ക് നേടിയ മിസ്‌രിയ സംസ്ഥാന തലത്തില്‍ ആറാമതാണ്. വിജയിയെ മദ്രസാമാനേജ്‌മെന്റും അധ്യാപകരും അനുമോദിച്ചു.
Keywords: Kasaragod-cherkala-misriya-rank-winner

Post a Comment
0 Comments