Type Here to Get Search Results !

Bottom Ad

ഇഫ്താര്‍ സംഗമം നടത്തി


ബദിയടുക്ക (www.evisionnews.in): എസ്.വൈ.എസ്, എസ്.എസ്.എഫ് പെര്‍ഡാല യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റംസാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും നടത്തി. റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തി. പഞ്ചിക്കല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, മൊയ്തീന്‍ കുട്ടി നാലപ്പാട്, ഹമീദ് മദനി, അബ്ദുല്ല മാസ്റ്റര്‍ കൊരിക്കാര്‍, കബീര്‍ ഹിമമി സഖാഫി സംബന്ധിച്ചു.

Keywords: Kasaragod-news-sys-ssf-ifthar-

Post a Comment

0 Comments

Top Post Ad

Below Post Ad