Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥിനിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ



ആദൂര്‍:(www.evisionnews.in) പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ . മൂക്കംപാറയിലെ ഹുസൈന്‍ (38) ആണ് അറസ്റ്റിലായത്. ഹുസൈനെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. ചെര്‍ളടുക്കയിലെ വിദ്യാര്‍ത്ഥിനിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകർ പൊലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്‌ .

keywords:rape-student-car-arrest

Post a Comment

0 Comments

Top Post Ad

Below Post Ad