ഉദുമ (www.evisionnews.in): പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിന് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങ് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. നല്ല ഉയരമുള്ള തെങ്ങിന്റെ നേര്‍ത്ത തല മേല്‍പ്പാലത്തിന് മുകളിലേക്ക് നില്‍ക്കുന്നുണ്ട്. എട്ടു മീറ്ററോളം ഉയരമുള്ള ഭാഗം കാറ്റടിക്കുമ്പോള്‍ ഉലയുന്നത് കണ്ടുനില്‍ക്കുന്നവരെയും ഭയപ്പെടുത്തുന്നു. ഏത് സമയത്തും നേര്‍ത്തഭാഗം പൊട്ടിവീഴാവുന്ന അവസ്ഥയിലുള്ള തെങ്ങ് മുറിച്ചുമാറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Keywords; Kasaragod-uduma-pallikkara-news-melpalam-railway-

Post a Comment
0 Comments