ചട്ടഞ്ചാല്‍ (www.evisionnews.in): അസുഖത്തെതുടര്‍ന്ന് ചട്ടഞ്ചാല്‍ സ്വദേശി അബൂദാബിയില്‍ മരിച്ചു. ചട്ടഞ്ചാല്‍ മുണ്ടോളിലെ അബ്ദു പറമ്പ് (22) ആണ് മരിച്ചത്. രോഗബാധിതനായി ഒന്നരമാസത്തോളം അബൂദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.
Keywords: Kasaragod-abudabi-news-obit-

Post a Comment
0 Comments