നോമ്പ് വിശക്കുന്നവന്റെ വേദന അറിയാനുള്ള അവസരമാണ്. കേരളത്തിൽ വിഭവസമ്പന്നമായ നോമ്പ് തുറ ഒരുങ്ങുമ്പോൾ അയൽ സംസ്ഥാനങ്ങളിൽ ദുരിത പൂർണ്ണമായ കാഴ്ചയാണ് കാണുന്നത്. ഭക്ഷ്യ മേളകളായി മാറുന്ന ഇഫ്താറുകൾ ഒഴിവാക്കി അന്യ സംസ്ഥാനങ്ങളിലെ പട്ടിണി പാവങ്ങളെ സഹായിക്കാനുള്ള ഉദ്യമത്തിൽ കേരളത്തിലെ സംഘടനകൾ മുന്നോട്ട് വരേണ്ടതുണ്ട് .റമദാൻ നൽകിയ ലാളിത്യത്തിന്റെ സന്ദേശം ജീവിതത്തിൽ എപ്പഴും പാലിക്കാൻ നമുക്ക് സാധിക്കണം
Keywords: kasaragod-ramzan-wish-pk-firoz

Post a Comment
0 Comments