Type Here to Get Search Results !

Bottom Ad

അസുഖം മൂലം വീട്ടമ്മ മരിച്ചു

കുണ്ടംകുഴി (www.evisionnews.in): അസുഖം മൂലം മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുണ്ടംകുഴി മരുതടുക്കത്തെ അബ്ദുല്‍ റഹ്മാന്റെ ഭാര്യ സുഹ്‌റ (48)യാണ് മരിച്ചത്. ഒരാഴ്ചയായി മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

ചൗക്കി മീത്തലെ വളപ്പിലെ അബ്ദുല്‍ റഹ്മാന്‍ അലീമ ദമ്പതികളുടെ മകളാണ്. മക്കള്‍: ഫാരിസ, ഫസീല, ഫിറോസ്(ഡിഗ്രി വിദ്യാര്‍ത്ഥി). മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ ബോവിക്കാനം, റഷീദ് ചൗക്കി. സഹോദരങ്ങള്‍: കാസിം, ബഷീര്‍, റിയാസ്, സുബൈദ, സക്കീന, ഖൈറുന്നീസ, റഷീദ.


Keywords; Kasaragod-news-kundam-kuzi-charamam




Tags

Post a Comment

0 Comments

Top Post Ad

Below Post Ad