Type Here to Get Search Results !

Bottom Ad

മാധ്യമ പ്രവർത്തകൻ ചമഞ്ഞ് തട്ടിപ്പ്; തെരുവത്ത് സ്വദേശി പിടിയിൽ


കാസർകോട് :(www.evisionnews.in) മാധ്യമ പ്രവർത്തകനായും സാമൂഹിക പ്രവർത്തകനായും ചമഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബ്ലാക്ക് മൈൽ ചെയ്ത് നിരവധി പേരിൽ നിന്നും പണം തട്ടിയ തെരുവത്ത് സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഇയാൾ പോലീസ് കസ്റ്റഡിയിലായത്. നാട്ടിൽ നടക്കുന്ന അഴിമതിക്കൾക്കും മറ്റു അനീതികൾക്കുമെതിരെ പ്രസ്താവനകളിറക്കി പത്രങ്ങൾക്ക് നൽകുകയും,അതിന്റെ പേരിൽ സാമൂഹ്യ പ്രവർത്തകൻ ചമഞ്ഞ് ബ്ലാക് മൈലിലൂടെ പലരിൽ നിന്നും പണം തട്ടുകയും ചെയ്യുന്നുവെന്നാണ് തെരുവത്ത് സ്വദേശിക്കെതിരെയായ പരാതി.ചില ദിവസങ്ങളിൽ മാധ്യമ പ്രവർത്തകനായും ഇയാൾ രംഗത്ത് വരുന്നു. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുന്നതായും അരോപണമുണ്ട്.ഇതിന് മുൻപും നിരവധി അരോപണങ്ങൾ ഇയാൾക്കെതിരെയുണ്ട്.

Keywords : media-worker-fake-police-arrest-

Post a Comment

0 Comments

Top Post Ad

Below Post Ad