വിദ്യാനഗര്‍ (www.evisionnews.in): അനധികൃതമായി കടത്താന്‍ ശ്രമിച്ച കടല്‍ മണല്‍ വിദ്യാനഗര്‍ പോലീസ് പിടികൂടി. ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച രാത്രി പട്‌ലയില്‍ വെച്ചാണ് മണല്‍ കടത്ത് പിടികൂടിയത്. പോലീസിനെ കണ്ടതോടെ ഡ്രൈവര്‍ ലോറി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടര്‍ന്ന് ലോറിയും മണലും പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod-police-monday-custody-lorry-seized-manal

Post a Comment
0 Comments