സത്യവിശ്വാസികളുടെ ആത്മീയതയ്ക്ക് നിറം പകരാനാണ് വിശുദ്ധ റംസാന്‍ വരുന്നത്.,വിശ്വാസം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം ആരാധന കര്‍മ്മങ്ങള്‍ കൊണ്ട് അതിന്റെ രാപ്പകുലുകള്‍ സജീവമാക്കിയാലെ നാളെ രക്ഷപ്പെടാന്‍ സാധിക്കു
വര്‍ഷത്തില്‍ ഒരുമാസമെങ്കിലും അന്ന പാനിയങ്ങള്‍ ഉപേക്ഷിച്ച് ശരീരത്തിനും ആമാശയത്തിനും വിശ്രമം നല്‍കണം എന്നാണ് പണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്നത്
keywords : ramzan-special-panakkad-abbas ali sihab thangal

Post a Comment
0 Comments