Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുഴയില്‍ യുവാവ് മുങ്ങിയാതായി സംശയം ഫയര്‍ഫോഴ്‌സ് തിരച്ചില്‍ തുടങ്ങി


മൊഗ്രാല്‍: (www.evisionnews.in) മൊഗ്രാല്‍ പുഴയില്‍ അജ്ഞാതനായ യുവാവ് മുങ്ങിയതായി സംശയം. പേരാകണ്ണൂര്‍ ഭാഗത്ത് വൈകുന്നേരം നാലുമണിയോടെ ഒരു യുവാവ് പുഴയില്‍ വീണതായി നാട്ടുക്കാര്‍ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സെത്തി തിരച്ചില്‍ ആരംഭിച്ചു.

Keywords: mogral-man-missing-in-river-fire-force

Post a Comment

0 Comments

Top Post Ad

Below Post Ad