സന്തോഷ് നഗര്‍:(www.evisionnews.in) യു.എ.ഇ അമാസ്‌ക് ഇഫ്താര്‍ സംഗമംനടത്തി. സന്തോഷ് നഗര്‍മദ്രസയില്‍നടന്ന സംഗമത്തില്‍ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നയി നൂറുകണക്കിനാളുകള്‍സംബന്ധിച്ചു. യു.എ.ഇ അമാസ്‌ക് കണ്‍വീനര്‍ മുനീര്‍ എസ്.ഇ.എസ്, അമാസ്‌ക് ഹൈപവര്‍ ചെയര്‍മാന്‍ മഹ്മൂദ് കുഞ്ഞിക്കാനം, കണ്‍വീനര്‍ ഹമീദ് നെക്കര, വൈസ് ചെയര്‍മാന്‍ ശാഫി റിലയന്‍സ്, റസാഖ് സീതി, ഷാഹുല്‍ ഹമീദ്, റസാഖ് കുഞ്ഞിക്കാനം, അറഫാത്ത് കുഞ്ഞിക്കാനം തുടങ്ങിയവര്‍ നേത്രത്വം നല്‍കി. ടൗണ്‍ ബോയ്‌സ് സന്തോഷ് നഗറിന്റെ ആഭിമുഖ്യത്തില്‍ റംസാന്‍ 27ന് ഇഫ്താര്‍ വിരുന്നൊരുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
keywords: amasc-uae-santhoshnagar-ifthaar

Post a Comment
0 Comments