Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുഴയില്‍ യുവാവ് മുങ്ങി മരിച്ചു


മൊഗ്രാല്‍: (www.evisionnews.in) മൊഗ്രാല്‍ പുഴയില്‍ യുവാവ് മുങ്ങി മരിച്ചു.പേരാല്‍ കണ്ണൂരിലെ കൃഷ്ണ ജയന്തി ദമ്പതികളുടെ മകന്‍ അഭിലാഷ് (27) ആണ് മരിച്ചത്. കാസര്‍കോട് നിന്നുള്ള ഫയര്‍ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: mogral-river-abhilash-dead

Post a Comment

0 Comments

Top Post Ad

Below Post Ad