Type Here to Get Search Results !

Bottom Ad

തേക്ക് ഉരുപ്പടികള്‍ കടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട് (www.evisionnews.in): തേക്ക് ഉരുപ്പടികള്‍ കടത്തുന്നതിനിടയില്‍ യുവാവ് അറസ്റ്റില്‍. എളേരി സ്വദേശി ജിബിന്‍ കുര്യക്കോസിനെയാണ് കരിന്തളം തലയടുക്കത്ത് വെച്ച് അറസ്റ്റിലായത്.

നീലേശ്വരം ഭാഗത്തേക്ക് കെ.എല്‍ 60 എഫ് 2433 ലോറിയില്‍ കടത്തുന്നതിനിടയായിരുന്നു അറസ്റ്റ്. 37 കഷ്ണം മരങ്ങളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ജിബിനെതിരെ ഫോറസ്റ്റ് ആക്ടനുസരിച്ച് നീലേശ്വരം പോലീസ് കേസെടുത്തു. കേസ് പിന്നീട് ഫോറസ്റ്റിന് കൈമാറി. ജിബിനെ കോടതി റിമാണ്ട് ചെയ്തു.



Keywords: Kasaragod-arrest-forest-court-jibin-marakkadath 

Post a Comment

0 Comments

Top Post Ad

Below Post Ad