Type Here to Get Search Results !

Bottom Ad

യുവാവിനെ കുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍


കുമ്പള(www.evisionnews.in) ആളുകള്‍ നോക്കിനില്‍ക്കെ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള കുണ്ടങ്കാരടുക്കയിലെ കബീറിനെ(30)യാണ് അഡീഷണല്‍ എസ് ഐ കെ സുരേന്ദ്രന്‍ അറസ്റ്റ് ചെയ്തത്.2015 ജനുവരി 1ന് വൈകുന്നേരമാണ് സംഭവം. സ്വകാര്യപാല്‍ കമ്പനിയുടെ വിതരണക്കാരനായ കളത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ പ്രവീകുമാറിനെ കുമ്പള ബസ് സ്റ്റാന്റിനകത്ത് വെച്ച്കബീര്‍ കഠാര കൊണ്ട് കുത്തുകയായിരുു. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണം.

keywords : kasaragod-youngman-knife-case-arrest-

Post a Comment

0 Comments

Top Post Ad

Below Post Ad