പളളിക്കര:(www.evisionnews.in)പള്ളിക്കര പഞ്ചായത്തിലെ അശാസ്ത്രിയ വാര്‍ഡ് വിഭജനത്തിനെതിരെ പളളിക്കര പഞ്ചയാത്ത് ഐഎന്‍എല്‍ കമ്മിറ്റി ധര്‍ണ്ണ നടത്തി. ജില്ല സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു.
കപ്പണ മുഹമ്മദ് കുഞ്ഞി, സുബൈര്‍ പടുപ്പ്, എം എ ലത്തീഫ്, അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, മൊയ്തു ഹദ്ദാദ് , ആമു ഹാജി മവ്വല്‍, കെ കെ അബ്ദുല്‍ ഖാദര്‍, കെ കെ അബ്ബാസ്, കെ എം കെ റഷീദ്, ഹേണ്ടസ ഖാലിദ് ,റാഷിദ് ബേക്കല്‍, സമീര്‍ ടി, ഗഫൂര്‍ ബേക്കല്‍, ഹനീഫ് പി എച്ച്, അബ്ദുല്ല സൂപ്പി, ഇംതിയാസ് പൂച്ചക്കാട്, ശഫീക്ക് ബേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു
keywords: pallikara-ward-divide-inl-issue

Post a Comment
0 Comments