ബദിയടുക്ക (www.evisionnews.in); ബദിയടുക്ക ബസ് സ്റ്റാൻഡിൽ അബോധാവസ്ഥയിൽ കണ്ട യുവതിയെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ ദിവസം മുതൽ ഉക്കിനടുക്ക ബസ് വെയ്റ്റിംഗ് ഷെഡ്ഡിൽ അബോധാവസ്ഥയില്‍ കണ്ട യുവതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
യുവതിയെ പീഡിപ്പിച്ചശേഷം ബസ് ബസ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചതാണെന്നാണ് സംശയിക്കുന്നത്. ചൂരിദാറിന്റെ ടോപ്പ് മാത്രമായിരുന്നു വേഷം. പാന്റ് തൊട്ടടുത്ത് കീറിയനിലയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസും കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗണ്‍വാടി അധ്യാപിക, ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരികള്‍ എന്നിവരുമാണ് ആശുപത്രിയിലെത്തിച്ചത്.
Keywords; Kasaragod-badiyadukka-news-tuesday-hospital-centre

Post a Comment
0 Comments