Type Here to Get Search Results !

Bottom Ad

ബുധനാഴ്ച എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്



കാസര്‍കോട് :(www.evisionnews.in)വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് രാജിവെക്കണമെന്നാവശ്യപ്പെട്ട് എബിവിപി സംസ്ഥാന വ്യാപകമായി നടക്കുന്ന വിദ്യഭ്യാസ ബന്ദിന്റെ ഭാഗമായി ജില്ലയിലില്‍ ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തും.പാഠപുസ്തകം എത്തിക്കുക, എസ്.ടി.എസ്.സി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക, വിദ്യാഭ്യാസം അഴിമതി മുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാഭ്യാസബന്ദ്

keywords : wednesdy-abvp-education-harthal-minister-abdhul-rabb

Post a Comment

0 Comments

Top Post Ad

Below Post Ad