Type Here to Get Search Results !

Bottom Ad

ട്രെയിനില്‍ യുവതിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍


evisionnews

ഷൊര്‍ണൂര്‍:(www.evisionnews.in) വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലെ സ്ലീപ്പര്‍കോച്ചില്‍ സഞ്ചരിച്ച യുവതിയെ ശല്യപ്പെടുത്തിയെന്ന പരാതിയില്‍ തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു. രാവിലെ നാലരയോടെയാണ് സംഭവം. എസ്. വണ്‍ കോച്ചില്‍സഞ്ചരിച്ച യുവതിയുടെ പരാതി പ്രകാരമാണ് മാംഗ്ലൂര്‍ ഭെല്‍ അസിസ്റ്റന്റ് എന്‍ജിനായറായ പി.പി പോളിനെയാണ് പോലീസ് അറസ്റ്റുചെയ്തത്.

Keywords :West coast train-lady-misbehaved-police-arrest

Post a Comment

0 Comments

Top Post Ad

Below Post Ad