Type Here to Get Search Results !

Bottom Ad

യാത്രക്കാരനെ തീവണ്ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: (www.evisionnews.in) യാത്രക്കാരനെ തീവണ്ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ-മംഗലാപുരം എക്‌സ്പ്രസിലെ എസ്-9 കൊച്ചിലെ യാത്രക്കാരനെയാണ് മരിച്ച നിലയിൽ  കണ്ടത്തിയത് . ആളെ തിരിച്ചറിഞ്ഞിട്ടില്ല. പാന്റ്‌സും ഷര്‍ട്ടുമാണ് വേഷം. പോക്കറ്റില്‍ നിന്നും ഒരു ഡ്രൈവിങ്ങ് ലൈസന്‍സ് കണ്ടെടുത്തിട്ടുണ്ട്. . ചെറുവത്തൂരിലെത്തിയപ്പോള്‍ യാത്രക്കാരാണ് സംഭവം അറിഞ്ഞത്. വണ്ടി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം മൃതദേഹം ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.



keywords:train-passenger-dead


Post a Comment

0 Comments

Top Post Ad

Below Post Ad