Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പട്‌ല :(www.evisionnews.in) പട്‌ല ഗവഃ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിര്‍ധനരരായ വിദ്യാര്‍ത്ഥികള്‍ക്ക് പട്‌ല ശാഖാ എം.എസ്.എഫ് കമ്മിറ്റി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. തുടര്‍ച്ചയായി നൂറ് ശതമാനം കരസ്ഥമാക്കിയ സ്‌ക്കൂളിനേയും എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളേയും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വഃ മുംതാസ് ശുക്കൂര്‍ ഉപഹാരം നല്‍കി ആദരിച്ചു.ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എ.മജീദ് അധ്യക്ഷത വഹിച്ചു മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് പട്‌ല, പി.ടി.എ പ്രസിഡണ്ട് സയ്യിദ്, എസ്.എം.സി പ്രസിഡണ്ട് സി.എച്ച് അബൂബക്കര്‍, മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍, ഷഫീഖ് പട്‌ല, നാഫിഅ് പട്‌ല, മുഹമ്മദ് കുഞ്ഞി മൊഗര്‍, കരീം മൊഗര്‍, ഹാഷിം നിഷാദ്, സംബന്ധിച്ചു.


Keywords : msf Patla-PatlaSchool-sslc-plustwo-adv:Mumthas shukoor

Post a Comment

0 Comments

Top Post Ad

Below Post Ad