Type Here to Get Search Results !

Bottom Ad

കാസര്‍കോട് അതിവേഗ കോടതി മുന്‍ ജഡ്ജി ആലപ്പുഴയില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: (www.evisionnews.in)  കാസര്‍കോട് അതിവേഗ കോടതി മുന്‍ ജഡ്ജി ആലപ്പുഴയിലെ വസതിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് അതിവേഗ കോടതി (മൂന്ന്) ജഡ്ജിയായിരുന്ന രാജനാണ് മരണപ്പെട്ടത്. വയനാട് കോടതിയില്‍ മുന്‍സിഫ് കോടതിയില്‍ ജഡ്ജിയായി രാജന് സ്ഥലംമാറ്റം ലഭിച്ചിരുന്നു. അവിടെ ചുമതലയേല്‍ക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് സംഭവം. വീട്ടിനകത്ത് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ രാജനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



keywords:ksd-cort-jad-dead

Tags

Post a Comment

0 Comments

Top Post Ad

Below Post Ad