സ്വകാര്യ ബസുകൾക്കു പെർമിറ്റുള്ള റൂട്ടുകളിൽ അതു റദ്ദാക്കി കെഎസ്ആർടിസിയുടെ ആവശ്യപ്രകാരം അവർക്കു പെർമിറ്റ് നൽകുന്നത് അവസാനിപ്പിക്കണം എന്നതാണു പ്രധാന ആവശ്യം. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് പെർമിറ്റുകൾ ഉണ്ടായിരുന്ന 241 സ്വകാര്യ ബസുകളിൽ 160 പെർമിറ്റുകളും കെഎസ്ആർടിസി ഏറ്റെടുത്തതായും ആരോപണം ഉണ്ടായിരുന്നു. ഇക്കാര്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന ഉറപ്പിലാണു സമരം പിൻവലിച്ചത്.
keywords: bus-strike-cancel

Post a Comment
0 Comments