Type Here to Get Search Results !

Bottom Ad

ഷാര്‍ജ കെ.എം.സി.സി കാസര്‍കോഡ് ജില്ല കമ്മിറ്റി: സക്കീര്‍ കുമ്പള പ്രസിഡണ്ട് ഗഫൂര്‍ ബേക്കല്‍ ജന.സെക്ക്രട്ടറി ഇ.ആര്‍ മുഹമ്മദ് കുഞ്ഞി ട്രഷര്‍

evisionnews


ഷാര്‍ജ:(www.evisionnews.in) ഷാര്‍ജ കെ.എം.സി.സി കാസര്‍കോഡ് ജില്ല പ്രസിഡണ്ടായി സക്കീര്‍ കുമ്പളയും ജന.സെക്ക്രട്ടറിയായി ഗഫൂര്‍ ബേക്കലും ട്രഷററായി ഇ.ആര്‍ മുഹമ്മദ് കുഞ്ഞിയും തിരഞ്ഞെടുക്കപെട്ടു. റോള കെ.എം.സി.സി ഓഡി റ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മറ്റു ഭാരവാഹികള്‍ ഇവരാണ്. ത്വാഹ ചെമനാട്, ഖലീല്‍ റഹ്മാന്‍ കാഷിഫി, സി.ബി. കരീം, അബ്ദുല്ല കമാംപാലം (വൈസ്.പ്രസി.) ഷാഫി തച്ചങ്ങാട്, നസീബ് ചന്തേര, കരീം കൊളവയല്‍, ഹനീഫ ഇല്യാസ് നഗര്‍ (ജോ. സെക്ക്ര.).
ഷാര്‍ജ കെ.എം.സി.സി പ്രസി. ട്ടി.കെ അബ്ദുല്‍ ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. സലാം ഹാജി കുന്നില്‍ അധ്യക്ഷത വഹിച്ചു. റിട്ടേണിങ് ഓഫീസര്‍ നിസാര് വെള്ളികുളങ്ങരയും നിരീക്ഷകന്‍ ഇഖ്ബാല്‍ അള്ളംകുളവും തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസി. നിസാര് തളങ്കര, ഷാര്‍ജ കെ.എം.സി.സി സംസ്ഥാന ജന.സെക്ക്ര. അബ്ദുല്ല മല്ലശേരി, സെക്ക്രട്ടറി ഷാഫി ആലക്കോട്, ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി ആശംസകള്‍ നേര്ന്ന് സംസാരിച്ചു. കബീര്‍ കാഞ്ഞങ്ങാട് സ്വാഗതവും അബ്ദുല്ല കമാംപലം നന്ദിയും പറഞ്ഞു.

keywords :kasaragod-kmcc-sharja-committee-sakeer-gafoor-muhamedkkunji
Tags

Post a Comment

0 Comments

Top Post Ad

Below Post Ad