Type Here to Get Search Results !

Bottom Ad

ചെറുമകളെ അനാഥാലയത്തിലാക്കാന്‍ വന്ന അമ്മ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

ഷൊര്‍ണൂര്‍ (www.evisionnews.in): ചെറുമകളെ കറുകപുത്തൂരിലെ അനാഥാലയത്തിലാക്കാന്‍ വന്ന തമിഴ്‌നാട്ടുകാരി ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. തമിഴ്‌നാട്ടിലെ ആമ്പൂര്‍ സ്വദേശി സഫറാബിയാണ് (58) മരിച്ചത്. 

ജോലാര്‍പേട്ടില്‍ നിന്ന് പന്ത്രണ്ടു വയസുള്ള ചെറുമകളെയും കൂട്ടി പുലര്‍ച്ചെ ഷൊര്‍ണൂരിലെത്തിയ സഫറാബി പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കാനായി മകളെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തി സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ കയറി. എന്നാല്‍, പെട്ടന്ന് ട്രെയിന്‍ മുന്നോട്ടെടുത്തപ്പോള്‍ സഫറാബി പ്ലാറ്റ്‌ഫോമിലേയ്ക്ക് ചാടിയിറങ്ങുകയും കാല്‍തെറ്റി ട്രാക്കില്‍ വീഴുകയുമായിരുന്നു.



Keywords: Kerala-shornur-news-mother-train-news-tamilnad

Post a Comment

0 Comments

Top Post Ad

Below Post Ad