Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് കാമ്പസ് കോള്‍ നടത്തി

കാസര്‍കോട് (www.evisionews.in): എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാമ്പസ് കോള്‍ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. 

ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അധ്യക്ഷത വഹിച്ചു. ജംഷീദ് അട്ക്ക സ്വാഗതം പറഞ്ഞു. സവാദ് തങ്ങള്‍, ശരീഫ് നിസാമി മുഗു സംസാരിച്ചു. ഷാജു ശമീര്‍ അസ്ഹരി, എബി കുട്ടിയാനം, സിറാജ് ഹുദവി ബദിമല എന്നിവര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.



KeYwords: Kasaragod-news-skssf-news-campus-call-ibrahim-jediyar




Post a Comment

0 Comments

Top Post Ad

Below Post Ad