Type Here to Get Search Results !

Bottom Ad

ടിപ്പുനഗറില്‍ മഴയില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നു; ആശങ്കയില്‍ പ്രദേശവാസികള്‍


അണങ്കൂര്‍: (www.evisionnews.in) വ്യാഴാഴ്ച്ചയുണ്ടായ മഴയില്‍ വൈദ്യുത പോസ്റ്റ് തകര്‍ന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു.അണങ്കൂര്‍ ടിപ്പുനഗറിലാണ് മരത്തിന്റെ വൈദ്യുതപോസ്റ്റ് ഏത് നിമിഷവും നിലംപൊത്തവുന്ന രീതിയില്‍ തകര്‍ന്നിരിക്കുന്നത്.മഴയില്‍ മണ്ണൊലിച്ച് അരികിലുള്ള മതില്‍ തകര്‍ന്ന നിലയിലാണ്.നിരവധി ആളുകള്‍ കടന്നപോകുന്ന വഴിയിലാണ് പോസ്റ്റുള്ളത്.മഴയ്ക്ക് മുമ്പ് പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന നാട്ടുക്കാര്‍ വൈദ്യുതവകുപ്പിനോടാവിശ്യപ്പെട്ടിരുന്നു.മഴയില്‍ വൈദ്യുതപോസ്റ്റ് തകരാറിലായ വിവരമറിയിച്ചിട്ടും കെഎസ്ഇബി അധികൃതര്‍ പോസ്റ്റ് മാറ്റി.സ്ഥാപിക്കാന്‍ തയ്യാറായിട്ടില്ലെന്ന് നാട്ടുക്കാര്‍ ആരോപിക്കുന്നു.

Keywords:anangoor-tippunagar-electricpost-broken
Tags

Post a Comment

0 Comments

Top Post Ad

Below Post Ad