നായന്മാര്‍മൂല (www.evisionnews.in): പടിഞ്ഞാര്‍മൂല നുസ്രത്തുല്‍ ഇസ്ലാം മദ്രസയുടെ പുതിയ കെട്ടിടത്തിനുള്ള തറക്കല്ലിടല്‍കര്‍മം നായന്മാര്‍മൂല ജുമാമസ്ജിദ് മുദരിസ് അബ്ദുല്‍ ഹമീദ് ദാരിമി നിര്‍വഹിച്ചു.
ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഹാജി അറഫ, സെക്രട്ടറി മുഹമ്മദ് പിഎ, ട്രഷറര്‍ അഹ്മദ് ഹാജി അറഫ, മാനേജര്‍ മുഹമ്മദ് ഹാജി, ഫഹീദ് ഫൈസി, അബ്ദുല്ല ചാല്‍ക്കര, ഗഫൂര്‍ സഹാറ, അഷ്‌റഫ്, നാസര്‍ പുത്തൂര്‍, ത്വാഹിര്‍ എന്‍എ, ബഷീര്‍ സിഎ സംബന്ധിച്ചു.
Keywords; Kasaragod-padinharmoola-news

Post a Comment
0 Comments