Type Here to Get Search Results !

Bottom Ad

ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍ അനുസ്മരണം 4ന്

ദുബൈ (www.evisionnews.in): ദുബൈ എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖാസി ടികെഎം ബാവ മുസ്ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ജൂണ്‍ 4ന് രാത്രി ദുബൈ സുന്നി സെന്ററില്‍ നടക്കും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുല്‍ ഹകീംതങ്ങള്‍ ഉദ്യാവരം ആത്മീയ സദസ്സിന്നു നേതൃത്വം നല്‍കും. 

ഷൗകത്തലി ഹുദവി, അബ്ദുല്‍ ഹകീം ഫൈസി, അബ്ദുല്‍ ഖാദര്‍ അസ്അദി, ഫൈസല്‍ റഹ്മാനി ബായാര്‍, ഇസ്ഹാഖ് ഹുദവി ഇര്‍ഷാദി ചെമ്പരിക്ക, അബ്ബാസ് ഹുദവി ഇര്‍ഷാദി ബേക്കല്‍, നൗഷാദ് ഫൈസി, മന്‍സൂര്‍ ഹുദവി ഇര്‍ഷാദി കളനാട്, റഷീദ് ഹുദവി ഇര്‍ഷാദി പള്ളിക്കര, സിദ്ദീഖ് ഫൈസി ഉപ്പള, മന്‍സൂര്‍ ഹുദവി ഇര്‍ഷാദി പള്ളത്തടുക്ക, കബീര്‍ അസ്അദി, മുജ്തബ ഹുദവി ഇര്‍ഷാദി നായന്മാര്‍മൂല, അനീസ് ഫൈസി ,ബിലാല്‍ ഹുദവി തളങ്കര, ജവാദ് ഹുദവി, മന്‍സൂര്‍ ഹുദവി നീലേശ്വരം, ജാബിര്‍ ഹുദവി തുടങ്ങിയ മത സാമൂഹിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.



Keywords: gulfnews-dubai-skssf-news-jabir-anudsmaranam

Post a Comment

0 Comments

Top Post Ad

Below Post Ad