Type Here to Get Search Results !

Bottom Ad

സഹചാരി ഫണ്ട് ശേഖരണം 19ന്


കോഴിക്കോട്:(www.evisionnews.in) എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക്കുള്ള ഫണ്ട് ശേഖരണം വിശുദ്ധ റമളാനിലെ ആദ്യ വെള്ളിയാഴ്ചയായ ജൂണ്‍ 19ന് നടത്തും. കഴിഞ്ഞ ഒന്‍പതു വയ്യഷമായി സംസ്ഥാനത്തെ പള്ളികള്‍ കേന്ദ്രീകരിച്ച് ശേഖരിക്കുന്ന സംഖ്യ സ്വരൂപ്പിച്ച് നിര്‍ധന രോഗികള്‍ക്ക് മരുന്നു വിതരണം, ഡയാലിസിസ്,മറ്റു മാരക രോഗങ്ങള്‍ക്കുള്ള ചികില്‍സ സഹായങ്ങള്‍ തുടങ്ങിയവ ചെയ്ത് വരികയാണ്. സഹചാരി ഫണ്ട് ശേഖരണം വന്‍ വിജയമാക്കാന്‍ മഹല്ല് ഭാരവാഹികളും ഖത്വീബുമാരും സംഘടന പ്രവര്‍ത്തകരും രംഗത്തിറങ്ങനമെന്ന് ചെയര്‍മാന്‍ പാണക്കാട് സെയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസിയും അഭ്യര്‍ത്ഥിച്ചു.

Keywords : skssf-sahachari-fund-june 19


Post a Comment

0 Comments

Top Post Ad

Below Post Ad