Type Here to Get Search Results !

Bottom Ad

ജൂണ്‍ 15നകം പാഠപുസ്തകം എത്തിയില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനിറങ്ങും കെ.എസ്.യു


evisionnews

കാസര്‍കോട് :(www.evisoinnews.in)ജൂണ്‍ 15നകം സ്‌കൂളുകളില്‍ പാഠപുസ്തകം എത്തിയില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് കെ.എസ്.യു സംസ്ഥാന സെക്രട്ടറി എ.ഐ മുഹമ്മദ് അസ്‌ലം ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു
ജുണ്‍ 15നകം പാഠപുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുമെന്ന്് മുഖ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കെ.എസ്.യുവിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.അച്ചടിയും പുസ്തക വിതരണവും വൈകിക്കാന്‍ ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുവെന്ന് മുഹമ്മദ് അസ് ലം ആരോപിച്ചു

keywords :school-book-printing-minister-ksu-leader

Post a Comment

0 Comments

Top Post Ad

Below Post Ad