Type Here to Get Search Results !

Bottom Ad

ഡ്രൈവറെ മര്‍ദിച്ചതിന് രണ്ടുപേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം (www.evisionnews.in): കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. പുത്തിഗെയിലെ സുബ്ബണ്ണ റായിക്കാണ് മര്‍ദനമേറ്റത്.

കഴിഞ്ഞദിവസം ഉദ്യാവര്‍ പത്താംമൈലിലാണ് സംഭവം. സൈഡ് നല്‍കിയില്ലെന്നുപറഞ്ഞ് കാറിലെത്തിയ രണ്ടുപേരാണ് ബസ് തടഞ്ഞ് മര്‍ദിച്ചതെന്ന് ഡ്രൈവര്‍ മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയല്‍ പറഞ്ഞു.



Keywords: Kasaragod-news-manjeswer-nws

Post a Comment

0 Comments

Top Post Ad

Below Post Ad