കാസറഗോഡ് :(www.evisionnews.in)പ്രതിശ്രുത വരന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ നിലയില്‍ കണ്ടെത്തി. മായിപ്പാടി പിലാങ്കുഴിയിലെ നാരായണന്‍ മേസ്ത്രി-രോഹിണി ദമ്പതികളുടെ മകൻ അനില്‍ കുമാറി (26)നെയാണ് ചൊവ്വാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉളിയത്തടുക്കയില്‍ ഓട്ടോ ഡ്രൈവറായ അനിൽ കുമാർ ചൊവ്വാഴ്ച രാവിലെ സ്കൂൾ കുട്ടികളെ ഓട്ടോയിൽ സ്കൂളിൽ എത്തിച്ചിരുന്നു.ഞായറാഴ്ച വിവാഹനിശ്ചയം നടക്കാൻ ഇരിക്കയായിരുന്നു .സഹോദരൻ രഞ്ജിത്ത,സുധ സഹോദരി.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
keywords:mayippadi-outodriver-anilkumar-suicide

Post a Comment
0 Comments