Type Here to Get Search Results !

Bottom Ad

പുതുച്ചേരിയിൽ വാഹനാപകടത്തിൽ മലയാളി ഡോക്ടർ മരിച്ചു

തൃശൂര്‍ (www.evisionnews.in): പുതുച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അടക്കം മൂന്ന് ഡോക്ടര്‍മാര്‍ മരിച്ചു. തൃശൂര്‍ സ്വദേശിനി ഡോ. ഡാനിയ (23) യാണ് മരിച്ച മലയാളി ഡോക്ടര്‍. ഡോക്ടര്‍മാരായ ആന്ധ്രാപ്രദേശ് സ്വദേശി സോമശേഖര്‍, തമിഴ്‌നാട് സ്വദേശിനി ദിവ്യ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.



Keywords: Kerala-news-trissure-puthucheri-obit




Post a Comment

0 Comments

Top Post Ad

Below Post Ad